RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍
RTI സ്വയം പ്രസിദ്ധപ്പെടുത്തൽ
വിവരാവകാശ നിയമം 4(1)(a), 4(1)(b) എന്നീ വകുപ്പുകൾ പ്രകാരം പാണാവള്ളി ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങൾ
| ക്രമ നമ്പർ | ഉദ്യോഗസ്ഥൻ / ജീവനക്കാരൻ | കർത്തവ്യങ്ങൾ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും. |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തീയതി 04/06/2013 ലെ 218/2013 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും. |
| 3 | ജൂനിയർ സൂപ്രണ്ട് | LSGD തീയതി 02/07/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരവും KPR Act 184 പ്രകാരവും ഓഫീസ് ഓർഡർ നമ്പർ പ്രകാരവുമുള്ള ചുമതലകളും കർത്തവ്യങ്ങളും. |
| 4 | അക്കൗണ്ടന്റ് | LSGD തീയതി 01/08/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും. |
| 5 | സീനിയർ ക്ലർക്ക് | പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, ചീഫ് ക്യാഷ്യർ, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും. |
| 6 | ക്ലർക്ക് | നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസുകൾ സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും. |
ഓരോ ജീവനക്കാരനും തന്റെ ചുമതലകൾ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, വകുപ്പ് തല നിർദ്ദേശങ്ങൾ എന്നിവ ചുവടെ ലഭ്യമാണ്.
2026-2027 വാർഷിക ബഡ്ജറ്റിലെ വരവ് ചെലവ് കണക്കുകൾ – ഇനം തിരിച്ച്
മുൻവർഷങ്ങളിലെ ബജറ്റ് വിവരങ്ങൾ കാണുക
കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നുള്ള വിവിധ സാമ്പത്തിക സഹായ പദ്ധതികൾ:
കാലാകാലങ്ങളിൽ കേരള സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മാർഗ്ഗനിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
മുൻവർഷങ്ങളിലെ പദ്ധതി വിവരങ്ങൾ കാണുക
മുകളിൽ പ്രതിപാദിച്ച പദ്ധതികളിൽ പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികൾ ഉൾപ്പെടുന്നുവെങ്കിൽ അവയുടെ വിശദാംശങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങളും ലഭ്യമാണ്.
മുൻവർഷങ്ങളിലെ പട്ടികജാതി പദ്ധതി വിവരങ്ങൾ കാണുക
പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം
അനുമതി പത്രങ്ങൾ
| ക്രമ നമ്പർ | പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|---|
| 1 | ജയന് ടിവി | സെക്രട്ടറി | 55200-115300 |
| 2 | ഫൌലാദ് എ എഫ് | അസിസ്റ്റന്റ് സെക്രട്ടറി | 43400-91200 |
| 3 | റഷീദ പി ബി | ഹെഡ് ക്ലാര്‍ക്ക് | 43400-91200 |
| 4 | രമ ജി | അക്കൗണ്ടന്റ് | 39300-83000 |
| 5 | ദീപ വി | സീനിയർ ക്ലർക്ക് | 37400-79000 |
| 6 | ശ്രീനിത്യ ആര് | സീനിയർ ക്ലർക്ക് | 37400-79000 |
| 7 | അഖില്‍ ആനന്ദ് | സീനിയർ ക്ലർക്ക് | 37400-79000 |
| 8 | അജിത എ | ക്ലർക്ക് | 26500-60700 |
| 9 | സജിത്ത് എസ് | ക്ലർക്ക് | 26500-60700 |
| 10 | അമ്പിളി സി | ക്ലർക്ക് | 26500-60700 |
| 11 | അശ്വപ്രസാദ് | ക്ലർക്ക് | 26500-60700 |
| 12 | മമത എം ജി | ഓഫീസ് അറ്റൻഡന്റ് | 23000-50200 |
| 13 | ആതിര അനില്‍ കുമാര്‍ | ഓഫീസ് അറ്റൻഡന്റ് | 23000-50200 |
| 14 | ഷാനി | ഫുൾടൈം സ്വീപ്പർ ഗ്രേഡ് 2 | 23700-52600 |
| 15 | രഞ്ജിത ആര് | ടെക്നിക്കൽ അസിസ്റ്റന്റ് | 34180 |
| 16 | മുത്തു ലക്ഷ്മി | അക്രഡിറ്റഡ് എഞ്ചിനീയർ | 34606 |
| 17 | വിദ്യ | ഓവർസിയർ | 27944 |
| 18 | ഐശ്വര്യ ലക്ഷ്മി | ഓവർസിയർ | 26444 |
| 19 | വിജയം എ കെ | AITE | 26444 |
| 20 | അശ്വതി ബി | AITE | 26444 |
| 21 | രജീഷ് | ഡ്രൈവർ | 810 രൂപ / ദിവസം |