ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
കുടുംബ ശ്രീ പാണാവള്ളി ജി പി

പാണാവള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ

സ്ത്രീശാക്തീകരണം • സ്വയംപര്യാപ്തത • സാമൂഹികവും സാമ്പത്തികവുമായ വികസനം

കുടുംബശ്രീ – പാണാവള്ളി ഗ്രാമപഞ്ചായത്ത്

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കും കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുന്നു. അയൽക്കൂട്ടങ്ങൾ (NHG), ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികൾ (ADS), കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) എന്നിവയിലൂടെ വനിതകളുടെ കൂട്ടായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിവിധ വികസന, ഉപജീവന, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലായി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു. സ്ത്രീകളുടെ സംരംഭകത്വം, സമ്പാദ്യവും വായ്പാ പ്രവർത്തനങ്ങളും, സാമൂഹിക ക്ഷേമം, ഉപജീവന പ്രവർത്തനങ്ങൾ, ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ കുടുംബശ്രീ കൂട്ടായ്മകൾ സജീവമായി പ്രവർത്തിക്കുന്നു.

🏛️

1 CDS

🏘️

20 ADS

👩‍👩‍👧

316 NHG

👩

4,892 അംഗങ്ങൾ

🏪

302 സംരംഭങ്ങൾ

 

കുടുംബശ്രീ CDS ഭാരവാഹികൾ
s
CDS ചെയർപേഴ്സൺ
ഷീന രാജേഷ്
☎ 9846250137
p
CDS വൈസ് ചെയർപേഴ്സൺ
പ്രീന പി
☎ 9188690536
s
CDS മെമ്പർ സെക്രട്ടറി
അജി ടി എസ്
☎ 9495162527
ji
കുടുംബശ്രീ അക്കൗണ്ടന്റ്
ജിഷ
☎ 9633801034

പാണാവള്ളി കുടുംബശ്രീ CDS അംഗങ്ങളുടെ വിവരങ്ങൾ

ക്രമ നംവാർഡ് നംവാർഡിന്റെ പേര്CDS അംഗത്തിന്റെ പേര്സ്ഥാനംഫോൺ നമ്പർ
1Ward 9അരയങ്കാവ്ഷീന രാജേഷ്CDS ചെയർപേഴ്സൺ9846250137
2Ward 17ഇടപ്പങ്ങഴിപ്രീന പിCDS വൈസ് ചെയർപേഴ്സൺ9188690536
3Ward 1തൃച്ചാറ്റുകുളംകുൽസുമ്മമെമ്പർ8714550282
4Ward 2പുതിയപാലംമിനി മോൾമെമ്പർ9400404389
5Ward 3ചേലാട്ടുഭാഗം കിഴക്ക്റാബിയമെമ്പർ7592815960
6Ward 4ചെലമ്പശ്ശേരിബിന്ദുമെമ്പർ9074398230
7Ward 5വാഴത്തറവെളിവിദ്യാമോൾമെമ്പർ8606673497
8Ward 6മാരാപ്പള്ളിബിജി രാജീവൻമെമ്പർ9539938472
9Ward 7വീരമംഗലംദിവ്യ ബാബുമെമ്പർ9539237199
10Ward 8ഓടമ്പള്ളിഅംബിക ദേവിമെമ്പർ9349601623
11Ward 10പള്ളിക്കുളങ്ങരസാജിതമെമ്പർ7025608231
12Ward 11കൊട്ടടിഗീതമെമ്പർ9656934733
13Ward 12ആലുങ്കൽ ബസാർഅനിത കുമാരിമെമ്പർ9745292419
14Ward 13പൂച്ചാക്കൽസുമമെമ്പർ9846556237
15Ward 14ശ്രീകണ്ഠേശ്വരംമഞ്ജു സജീവൻമെമ്പർ9645789339
16Ward 15പള്ളിവെളിസുജിമോൾമെമ്പർ8848573051
17Ward 16തളിയാപറമ്പ്ജിഷമെമ്പർ7306346291
18Ward 18നാൽപ്പത്തെണ്ണീശ്വരംഅനിതമെമ്പർ9539945860
19Ward 19കാരാളപ്പതിശീതൾമെമ്പർ8330811217
20Ward 20ആന്നലത്തോട്ഷേർളിമെമ്പർ9745897194
കുടുംബശ്രീയുടെ പ്രവർത്തന വ്യാപ്തി: പാണാവള്ളി ഗ്രാമപഞ്ചായത്തിലെ 20 ADS-കളിലായി 316 NHG-കളും 4,892 കുടുംബശ്രീ അംഗങ്ങളും പ്രവർത്തിക്കുന്നു. വിവിധ മേഖലകളിലായി 302 സംരംഭങ്ങളും പ്രവർത്തിച്ചുവരുന്നു. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുന്നതിന് കുടുംബശ്രീ കൂട്ടായ്മകൾ പ്രധാന പങ്ക് വഹിക്കുന്നു.