ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
ഒക്ടോബര്‍ 2 ഗ്രാമസഭ

വികസിത് ഭാരത് ഗ്യാരന്റി - ചിത്രങ്ങൾ

2026 ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള ഗ്രാമസഭകളിൽ കേന്ദ്ര സർക്കാർ പുതുതായി നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ വികസിത് ഭാരത് ഗ്യാരന്റി (VB-G RAM G - Viksit Bharat - Guarantee for Rozgar and Ajeevika Mission [Gramin]) ഒക്ടോബർ 2-ന് നടന്ന പ്രത്യേക ഗ്രാമസഭകളിൽ പ്രാദേശിക ആവശ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി പ്രധാന അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു.

ലര

-

i

-

f

-

ബാൽ വിവാഹ് മുക്ത് ഭാരത് അഭിയാൻ ചിത്രങ്ങൾ

ഗ്രാമങ്ങളെ 'ബാലവിവാഹമുക്ത ഗ്രാമങ്ങൾ' (Child-Safe / Child Marriage-Free Villages) ആയി പ്രഖ്യാപിക്കുന്നതിനായി 2026 ഒക്ടോബർ 2-ലെ ഗ്രാമസഭ പ്രത്യേക പ്രമേയങ്ങൾ പാസാക്കി 

g

ബാലവിവാഹമുക്ത സാക്ഷ്യപത്രം

h

ബാലവിവാഹമുക്ത സാക്ഷ്യപത്ര പ്രകാശനം

b

-

‘നിർമലം - പുതുയുഗ ശുചിത്വകേരളം’ പദ്ധതി ചിത്രങ്ങൾ

കേരളത്തെ സമ്പൂർണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്‌കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന അഞ്ചുവർഷ സമഗ്ര ക്യാമ്പയിനായ ’നിർമലം – പുതുയുഗ ശുചിത്വ കേരളം’ ഒക്ടോബർ രണ്ടിന് ആരംഭിച്ചു

ര

-

2

-

േ

-

112