ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
നിര്‍വ്വഹണ ഉദ്ധ്യോഗസ്ഥര്‍1

പാണാവള്ളി ഗ്രാമപഞ്ചായത്ത് നിര്‍വ്വഹണ ഉദ്ധ്യോഗസ്ഥര്‍

 

ക്രമംഉദ്യോഗസ്ഥന്‍/തസ്തികപേര്ഫോണ്‍ നമ്പര്‍
1ഗ്രാമപഞ്ചായത്ത് സെക്രട്ടറിജയന്‍ ടിവി9496043607
2ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിഅജി ടി എസ്9495162527
3LSGD അസി. എഞ്ചിനീയർമേരി ജിഷ പിജെ9497109524
4കൃഷി ഓഫീസർമിലു ഹെര്‍ബര്‍ട്ട്7780417591
5മെഡിക്കൽ ഓഫീസർ, പി.എച്ച്.സി.ഡോ. റോസ് മേരി9496254650
6മെഡിക്കൽ ഓഫീസർ, ആയുർവ്വേദംഡോ. നിഷിത കെ എസ്9446459897
7മെഡിക്കൽ ഓഫീസർ, ഹോമിയോഡോ. അഷൈൻ റോസ്9446536721
8വെറ്റിനറി സർജൻഡോ. സ്വാതി സോമന്‍9496693905
9വി.ഇ.ഒ. ഓടംപള്ളിപ്രസീത കെ എസ്8891807540
10വി.ഇ.ഒ. തൃച്ചാറ്റുകുളംഅഭിലാഷ്9605128990
11ഫീഷറീസ് ഓഫീസര്‍തസ്നീം7994139445
12ഐ.സി.ഡി.എസ്. സൂപ്പർവൈസർസുനിത ക്ഷപാകരന്‍9747699039
13ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍സൌമ്യ എസ്9961412803
14എച്ച്.എം ഗവ എല്‍പിഎസ് തൃച്ചാറ്റുകുളംടോമി സേവ്യര്‍8086378250