തണ്ണീര്‍തട ഡാറ്റാ ബാങ്ക്

🌿 തണ്ണീർത്തട ഡാറ്റാ ബാങ്ക് - പാണാവള്ളി ഗ്രാമപഞ്ചായത്ത്
23-02-2012 തീയതിയിലെ 70452/RD3/2012 നമ്പര്‍ കേരള ഗസറ്റ് പ്രകാരം പ്രസിദ്ധീകരിച്ച പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ 31-10-2017 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ (സാധാ) 4592/2017/റവന്യൂ പ്രകാരമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ 05-03-2020 തീയതിയിലെ പ്രാദേശിക നിരീക്ഷണ സമിതി യോഗത്തിന്റെ 18-ാം തീരുമാന പ്രകാരം പ്രസ്തുത ഡാറ്റാ ബാങ്ക് റദ്ദാക്കിക്കൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച തണ്ണീര്‍ത്തട ഡാറ്റാബാങ്ക് താഴെ നല്‍കുന്നു.
തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

  • തണ്ണീര്‍തട ഡാറ്റാ ബാങ്ക്