വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഫൌലാദ് എ എഫ്
സെക്രട്ടറി
പാണാവള്ളി ഗ്രാമപഞ്ചായത്ത്
പാണാവള്ളി പി ഒ , ചേര്‍ത്തല ,ആലപ്പുഴ - 688526
☎ ഫോണ്‍ : 9496043607
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
റഷീദ പിബി
ഹെഡ് ക്ലാര്‍ക്ക്
പാണാവള്ളി ഗ്രാമപഞ്ചായത്ത്
പാണാവള്ളി പി ഒ , ചേര്‍ത്തല ,ആലപ്പുഴ - 688526
☎ ഫോണ്‍ : 8157019340
അപ്പലേറ്റ് അതോറിറ്റി
ഷിബു പികെ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
ആലപ്പുഴ
☎ ഫോണ്‍ : 9446319714