1.1 | ജനന രജിസ്ട്രേഷൻ (30 ദിവസം വരെ) | 7 ദിവസം |
1.2 | ജനന രജിസ്ട്രേഷൻ (30 ദിവസത്തിന് ശേഷം 1 വർഷം വരെ) | 29 ദിവസം |
1.3 | ജനന രജിസ്ട്രേഷൻ (1 വർഷത്തിന് ശേഷം) | 14 ദിവസം |
1.4 | ദത്തെടുക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷൻ | 5 ദിവസം |
1.5 | വിദേശത്ത് നടന്ന ജനനം (60 ദിവസത്തിനുള്ളിൽ) | 15 ദിവസം |
1.6 | വിദേശത്ത് നടന്ന ജനനം (1 വർഷം വരെ) | 30 ദിവസം |
1.7 | ജനന രജിസ്ട്രേഷൻ – നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് (NAC) | 7 ദിവസം |
1.8 | ജനന രജിസ്ട്രേഷനുശേഷം പേര് ചേർക്കൽ (1 വർഷത്തിനുള്ളിൽ) | 7 ദിവസം |
1.9 | ജനന രജിസ്ട്രേഷനുശേഷം പേര് ചേർക്കൽ (01.04.1970 ശേഷം) | 7 ദിവസം |
1.10 | ജനന രജിസ്ട്രേഷനുശേഷം പേര് ചേർക്കൽ (01.04.1970 ന് മുമ്പ്) | 29 ദിവസം |
1.11 | ജനന സർട്ടിഫിക്കറ്റിലെ പേരിലെ | 7 ദിവസം |
1.12 | 01.04.1970 ന് മുമ്പുള്ള ജനന രജിസ്ട്രേഷനിലെ തിരുത്തലുകൾ | 29 ദിവസം |
1.13 | മരണ രജിസ്ട്രേഷൻ (30 ദിവസം വരെ) | 7 ദിവസം |
1.14 | മരണ രജിസ്ട്രേഷൻ (30 ദിവസം മുതൽ 1 വർഷം വരെ) | 21 ദിവസം |
1.15 | മരണ രജിസ്ട്രേഷൻ (1 വർഷത്തിന് ശേഷം) | 14 ദിവസം |
1.16 | മരണ രജിസ്ട്രേഷനിലെ തിരുത്തലുകൾ | 15 ദിവസം |
1.17 | മരണ രജിസ്ട്രേഷൻ – NAC | 7 ദിവസം |
1.18 | 01.04.1970 ന് മുമ്പുള്ള മരണ രജിസ്ട്രേഷനിലെ തിരുത്തലുകൾ | 29 ദിവസം |
1.19 | വിവാഹ രജിസ്ട്രേഷൻ (5 വർഷം വരെ) | 7 ദിവസം |
1.20 | വിവാഹ രജിസ്ട്രേഷൻ (5 വർഷത്തിന് ശേഷം) | 29 ദിവസം |
1.21 | വിവാഹ രജിസ്ട്രേഷൻ തിരുത്തലുകൾ | 15 ദിവസം |
1.22 | വിവാഹ രജിസ്ട്രേഷൻ തിരുത്തലുകൾ (തീയതി/പ്രായം/പേര്) | 29 ദിവസം |
1.23 | ഹിന്ദു വിവാഹ രജിസ്ട്രേഷൻ തിരുത്തലുകൾ | 29 ദിവസം |