ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍

RTI സ്വയം പ്രസിദ്ധപ്പെടുത്തൽ

വിവരാവകാശ നിയമം 4(1)(a), 4(1)(b) എന്നീ വകുപ്പുകൾ പ്രകാരം പാണാവള്ളി ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങൾ

1 ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും
ക്രമ നമ്പർഉദ്യോഗസ്ഥൻ / ജീവനക്കാരൻകർത്തവ്യങ്ങൾ
1സെക്രട്ടറികേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും.
2അസിസ്റ്റന്റ് സെക്രട്ടറിLSGD (EVA) തീയതി 04/06/2013 ലെ 218/2013 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും.
3ജൂനിയർ സൂപ്രണ്ട്LSGD തീയതി 02/07/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരവും KPR Act 184 പ്രകാരവും ഓഫീസ് ഓർഡർ നമ്പർ പ്രകാരവുമുള്ള ചുമതലകളും കർത്തവ്യങ്ങളും.
4അക്കൗണ്ടന്റ്LSGD തീയതി 01/08/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും.
5സീനിയർ ക്ലർക്ക്പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, ചീഫ് ക്യാഷ്യർ, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും.
6ക്ലർക്ക്നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസുകൾ സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും.
2 ജീവനക്കാർ അവലംബിക്കുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും

ഓരോ ജീവനക്കാരനും തന്റെ ചുമതലകൾ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, വകുപ്പ് തല നിർദ്ദേശങ്ങൾ എന്നിവ ചുവടെ ലഭ്യമാണ്.

കേരള പഞ്ചായത്ത് രാജ് ആക്റ്റ് – മലയാളം PDF കാണുക 
ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം PDF കാണുക 
പുതിയ ലൈസൻസ് നിയമങ്ങൾ 2025 PDF കാണുക 
KPBR 2019 (as amended upto 19.03.2025) PDF കാണുക 
കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
3 വാർഷിക ബജറ്റിലെ വരവ് ചെലവ് കണക്കുകൾ

2026-2027 വാർഷിക ബഡ്ജറ്റിലെ വരവ് ചെലവ് കണക്കുകൾ – ഇനം തിരിച്ച്

📄 2026-2027 ബജറ്റ് PDF കാണുക 

മുൻവർഷങ്ങളിലെ ബജറ്റ് വിവരങ്ങൾ
മുൻവർഷങ്ങളിലെ ബജറ്റ് വിവരങ്ങൾ കാണുക 
4 വിവിധ സാമ്പത്തിക സഹായ പദ്ധതികൾ

കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നുള്ള വിവിധ സാമ്പത്തിക സഹായ പദ്ധതികൾ:

01. ലൈഫ് ഭവന പദ്ധതി
02. ആശ്രയ
03. പി.എം.എ.വൈ. ഗ്രാമീൺ – ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവർക്കും വീട് നൽകുന്ന പദ്ധതി
04. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാർഗം അഭിവൃദ്ധിപ്പെടുത്തുന്നതിനായി അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 100 ദിവസത്തെ തൊഴിൽ നൽകുന്നു.
05. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
06. തൊഴിലില്ലായ്മ വേതനം
07. സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം
08. പട്ടികജാതി വിവാഹ ധനസഹായം
09. ഭവന പുനരുദ്ധാരണം
10. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
11. വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ
12. പ്രസിഡന്റ് – അടിയന്തിര ധനസഹായം അനുവദിക്കൽ
5 വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി

കാലാകാലങ്ങളിൽ കേരള സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മാർഗ്ഗനിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

പതിനാലാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ PDF കാണുക 
സബ്സിഡി അനുബന്ധ മാർഗ്ഗരേഖ PDF കാണുക 
6 നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ
2026-2027 വാർഷിക പദ്ധതിയിലെ പദ്ധതി വിവരങ്ങൾ PDF കാണുക 
ഗുണഭോക്താക്കളുടെ വിവരങ്ങൾ വിവരങ്ങൾ കാണുക 
മുൻവർഷങ്ങളിലെ പദ്ധതി വിവരങ്ങൾ
മുൻവർഷങ്ങളിലെ പദ്ധതി വിവരങ്ങൾ കാണുക 
7 പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്ത പദ്ധതികളുടെ വിശദാംശങ്ങൾ

മുകളിൽ പ്രതിപാദിച്ച പദ്ധതികളിൽ പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികൾ ഉൾപ്പെടുന്നുവെങ്കിൽ അവയുടെ വിശദാംശങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങളും ലഭ്യമാണ്.

2026-2027 വാർഷിക പദ്ധതിയിലെ പട്ടികജാതി പദ്ധതി വിവരങ്ങൾ PDF കാണുക 
പട്ടികജാതി ഗുണഭോക്താക്കളുടെ വിവരങ്ങൾ വിവരങ്ങൾ കാണുക 
മുൻവർഷങ്ങളിലെ പട്ടികജാതി പദ്ധതി വിവരങ്ങൾ
മുൻവർഷങ്ങളിലെ പട്ടികജാതി പദ്ധതി വിവരങ്ങൾ കാണുക 
8 പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗങ്ങളും അനുമതി പത്രങ്ങളും

പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം

01. പദ്ധതി വിഹിതം (ജനറൽ)
02. പദ്ധതി വിഹിതം – SCP
03. ധനകാര്യ കമ്മീഷൻ ഗ്രാന്റ്
04. K.L.G.S.D.P
05. കേന്ദ്ര ഫണ്ടുകൾ – MGNREGS, Anganwadi Nutrition Etc.
06. ജില്ലാ പഞ്ചായത്ത്
07. ബ്ലോക്ക് പഞ്ചായത്ത്
08. ശുചിത്വ മിഷൻ
09. മെയിന്റനൻസ് ഫണ്ട് – റോഡ് / റോഡിതരം
10. തനത് ഫണ്ട് – നികുതി / നികുതിയേതര ഫണ്ടുകൾ
11. ജനറൽ പർപ്പസ് ഫണ്ട്
12. CSR ഫണ്ടുകൾ
13. ദുരിതാശ്വാസ ഫണ്ട് – വരൾച്ച / വെള്ളപ്പൊക്കം
14. ബാങ്ക് ലോൺ – ഭവന നിർമ്മാണം
15. എം.എൽ.എ / എം.പി ഫണ്ടുകൾ
16. കേരള ബഡ്ജറ്റ് വകയിരുത്തലുകൾ

അനുമതി പത്രങ്ങൾ

📄 PDF കാണുക 

9 ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, വേതനം
ക്രമ നമ്പർപേര്ഔദ്യോഗിക സ്ഥാനംവേതനം
1ജയന്‍ ടിവിസെക്രട്ടറി55200-115300
2ഫൌലാദ് എ എഫ്അസിസ്റ്റന്റ് സെക്രട്ടറി43400-91200
3റഷീദ പി ബിഹെഡ് ക്ലാര്‍ക്ക്43400-91200
4രമ ജിഅക്കൗണ്ടന്റ്39300-83000
5ദീപ വിസീനിയർ ക്ലർക്ക്37400-79000
6ശ്രീനിത്യ ആര്‍സീനിയർ ക്ലർക്ക്37400-79000
7അഖില്‍ ആനന്ദ്സീനിയർ ക്ലർക്ക്37400-79000
8അജിത എക്ലർക്ക്26500-60700
9സജിത്ത് എസ്ക്ലർക്ക്26500-60700
10അമ്പിളി സിക്ലർക്ക്26500-60700
11അശ്വപ്രസാദ്ക്ലർക്ക്26500-60700
12മമത എം ജിഓഫീസ് അറ്റൻഡന്റ്23000-50200
13ആതിര അനില്‍ കുമാര്‍ഓഫീസ് അറ്റൻഡന്റ്23000-50200
14ഷാനിഫുൾടൈം സ്വീപ്പർ ഗ്രേഡ് 223700-52600
15രഞ്ജിത ആര്‍ടെക്നിക്കൽ അസിസ്റ്റന്റ്34180
16മുത്തു ലക്ഷ്മിഅക്രഡിറ്റഡ് എഞ്ചിനീയർ34606
17വിദ്യഓവർസിയർ27944
18ഐശ്വര്യ ലക്ഷ്മിഓവർസിയർ26444
19വിജയം എ കെAITE26444
20അശ്വതി ബിAITE26444
21രജീഷ്ഡ്രൈവർ810 രൂപ / ദിവസം
10 2025-2026 സാമ്പത്തിക വർഷം അനുമതി നൽകിയിട്ടുള്ള ലൈസൻസുകളുടെ വിവരങ്ങൾ
ലൈസൻസ് പട്ടിക, കാലാവധി

📄 ലൈസൻസ് പട്ടിക PDF കാണുക 

11 കരിങ്കൽ ക്വാറികളുടെ ലൈസൻസികളുടെ പട്ടിക
ഈ പഞ്ചായത്തിൽ കരിങ്കൽ ക്വാറികൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല.