ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയര്‍ ബാഡ്ജ് വിതരണം നടത്തി
ഓഫര്‍ നോട്ടീസ്

November 9, 2026

പാണാവള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5ല്‍ പെരുംബളം ബോട്ട്ജട്ടിക്ക് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ടോയ്ലറ്റ് കോംപ്ളക്സ് പൊളിച്ച് നീക്കം ചെയ്യുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ഓഫറുകള്‍ കഷണിച്ചുകൊള്ളുന്നു.

  • ഓഫര്‍ നോട്ടീസ്